ജമ്മു കശ്മീരില്‍ ആയുധങ്ങളും മയക്കുമരുന്നുമായി നാല് പേര്‍ പിടിയില്‍

kashmir

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആയുധങ്ങളും മയക്കുമരുന്നുമായി നാല് പേര്‍ പിടിയില്‍. ജമ്മു കശ്മീര്‍ പൊലീസും ബോര്‍ഡര്‍ സുരക്ഷാ സേനയും കൂടി തിങ്കളാഴ്ചയാണ് ഇവരെ പിടികൂടിയത്.

12 കിലോ മയക്കുമരുന്ന്, എ കെ 56 തോക്കുകള്‍ എന്നിവയാണ് രണ്ട് വാഹനങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Top