കോ​യ​മ്പത്തൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു

dead body

കോ​യമ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ലെ പോ​ത്ത​ന്നൂ​ർ വെ​ള്ള​ല്ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു.

വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന കുടുംബം ആണ് ആക്രമണത്തില്‍ മരിച്ചത്.

12 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യ​ട​ക്കം നാ​ല് പേ​രാ​ണ് മ​രി​ച്ച​ത്. വി​ജ​യ​കു​മാ​ർ, ഗാ​യ​ത്രി, ജ്യോ​തി, ക​ന​ക ര​ത്നം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Top