എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ച് 4 മരണം കൂടി

എറണാകുളം : എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ച് ഇന്ന് നാലു പേർ കൂടി മരിച്ചു. ള്ളുരുത്തി സ്വദേശി ബഷീർ (60), കൂത്താട്ടുകുളം സ്വദേശി കുമാരി (62), അല്ലപ്പറ സ്വദേശി സുലൈമാൻ (70), വാവക്കാട് സ്വദേശിനി രാജമ്മ (83) എന്നിവരാണ് മരിച്ചത്. നാലു പേരും കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Top