ഡല്‍ഹി സേനാഭവനില്‍ അതിക്രമിച്ചു കയറിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

ARREST

ന്യൂഡല്‍ഹി: ഇന്റലിജന്‍സ് ഓഫീസര്‍മാരെന്ന വ്യാജേന ഡല്‍ഹി സേനാഭവനില്‍ അതിക്രമിച്ചു കയറിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അമിത്, ഹര്‍ജീന്ദര്‍ കൗര്‍, സോണി സന്ദീപ് എന്നിവരാണ് സേനാഭവനില്‍ കടന്ന് കയറിയത്. ഇതില്‍ ഒരാള്‍ സൈനിക വേഷത്തിലായിരുന്നു.

അതി സുരക്ഷിത മേഖലയാണ് ഡെല്‍ഹി സേനാഭവന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top