32 arrested as Delhi Police bust illegal casino at Sainik Farms,

ന്യൂഡല്‍ഹി: തെക്കല്‍ ഡല്‍ഹിയിലെ നെബ് സാരായില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കാസിനോയില്‍ പൊലീസ് റെയ്ഡ്.

കാസിനോയില്‍നിന്ന് 11 ആഡംബര കാറുകളും 1.37 കോടി രൂപ വിലമതിക്കുന്ന ടോക്കണുകളും പൊലീസ് കണ്ടെടുത്തു. 32 പേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധനയെന്ന് എസിപി നൂപുര്‍ പ്രസാദ് അറിയിച്ചു.

Top