3 Soldiers Dead In Terror Attack In Jammu and Kashmir’s Shopian, Woman Killed In Firing

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു.

കുംഗോ ഗ്രാമത്തില്‍ തെരച്ചില്‍ നടത്തിയ ശേഷം മടങ്ങുകയായിരുന്ന സേനയെ ഒളിഞ്ഞിരുന്ന ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സേനയും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.

പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണെന്നും ഭീകരരെ പിടികൂടാനുള്ള നീക്കം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Top