ചാലക്കുടിയിൽ രണ്ടരകിലോ ഹാഷിഷ് ഓയിലുമായി 3 പേർ  പിടിയിൽ

കൊച്ചി: രണ്ടര കിലോ ഹാഷിഷ് ഓയിലും കഞ്ചാവ് ഗുളികകളുമായി 3 പേർ ചാലക്കുടി എക്സൈസിന്റെ പിടിയിലായി. തമിഴ്നാട്ടിൽ നാട്ടിൽ നിന്നും എറണാകുളത്തേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ട് വുമ്പോഴാണ് എക്സൈസ് അവരെ പിടികൂടിയത്. തഞ്ചാവൂരിൽ ലോഡിറക്കി തിരിച്ചു വരുന്ന കണ്ടെയ്‌നർ ലോറിയിൽ നിന്നാണ് ഡ്രൈവർ അടക്കം മൂന്നു പേരെ പോട്ട എക്സൈസ് സംഘം പിടികൂടിയത്.

Top