കൊച്ചിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

ACCIDENT

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു.

പുത്തൻവേലിക്കര സ്വദേശികളായ മേരി, ഹണി, ആൽബിൻ എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Top