മഹാരാഷ്ട്രയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 3.2 ത്രീവ്രത രേഖപ്പെടുത്തി

Earthquake

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഭൂചലനം . റിക്ടർ സ്കെയിലിൽ 3.2 ത്രീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൊവാഴ്ച്ച പുലർച്ചെ 2.21-നാണ് ഭൂചലനം ഉണ്ടായത്. താനെയുടെ സമീപത്തെ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.

Top