കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ സ്വര്‍ണ വേട്ട

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 28 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.

ദുബായില്‍നിന്നും മസ്‌കറ്റില്‍നിന്നും എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു.

Top