25ാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം മമ്മൂട്ടിക്ക്

കൊച്ചി: ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം മമ്മൂട്ടിക്ക്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഖത്തറിലെ ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും കൂടി ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.

ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ഗ്രാമഫോണ്‍ ശില്‍പവും 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മമ്മൂട്ടിക്ക് പുരസ്‌കാരം സമ്മാനിക്കുക എംടി വാസുദേവന്‍ നായര്‍ ആയിരിക്കും.

Top