എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നമതെന്ന് അറിയിച്ച് നിവേദ തോമസ്

NIVEDA

ബാലതാരമായി സിനിമയില്‍ എത്തി കുറച്ചു വേഷങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയും, പിന്നാട് തെന്നിന്ത്യന്‍ സിനിമകളില്‍ നിറസാന്നിധ്യമാവുകയും ചെയ്ത നിവേദ തോമസ് കുറച്ച് നാളുകളായിട്ട് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജയ് ലവ കുശ എന്ന ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന് ശേഷം നിവേദ സിനിമ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

എന്നാല്‍ തന്റെ ഈ ഇടവേളയെ കുറിച്ച് ആരാധകരോട് മനസു തുറക്കുകയാണ് താരം. പഠനം പൂര്‍ത്തിയാക്കാനാണ് താന്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നും, തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും താരം അറിയിച്ചു.

Top