25 feared dead after school bus collides with truck in Uttar Pradesh’s Etah district

ലക്‌നൗ: യുപിയില്‍ സ്‌കൂള്‍ ബസില്‍ ട്രക്കിടിച്ച് 24 കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

ഇറ്റ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ ട്രക്ക് കുട്ടികളുമായി പോയ മിനിബസില്‍ ഇടിച്ചുകയറുകയായിരുന്നു. ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

മേഖലയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.

Top