സിപിഐ ആരെയും വെട്ടിനിരത്തിയിട്ടില്ല: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ആരെയും വെട്ടിനിരത്തിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എക്‌സിക്യൂട്ടിവിനെ തെരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടാണ്. അസിസ്റ്റന്റ് സെക്രട്ടറിമാരെയും തീരുമാനിച്ചതിലും തര്‍ക്കമുണ്ടായില്ലെന്ന് കാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Top