ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ച് 23 അതിഥി തൊഴിലാളികള്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ച് 23 അതിഥി തൊഴിലാളികള്‍ മരിച്ചു. മരിച്ചത് രാജസ്ഥാനില്‍ നിന്നുവന്ന കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. 20 പേര്‍ക്ക് പരുക്കേറ്റു. ദേശീയപാത 19 ല്‍ ഓരൈയയില്‍ ആണ് അപകടം.

Top