സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു ; പവന് 21,880 രൂപ

GOLD

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 21,880 രൂപയും, ഗ്രാമിന് 2735 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില.

ഈ മാസത്തില്‍ ഇതേ വിലനിലവാരം തന്നെയായിരുന്നു. എന്നാല്‍ രണ്ട് തവണ ചെറിയ വിലക്കുറവുണ്ടായെങ്കിലും തൊട്ടടുത്ത ദിവസം വില പഴയതിലേയ്ക്ക് തന്നെ എത്തി.

Top