കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 75ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 2216 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

മലപ്പുറം സ്വദേശി മരുത്തക്കോടന്‍ തല്‍ഹത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എത്തിഹാദ് വിമാന സര്‍വീസ് യാത്രക്കാരനായിരുന്നു പ്രതി.

Top