താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ : താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ബാദ്ഗിസ് പ്രവിശ്യയില്‍ ആണ് ആക്രമണം ഉണ്ടായത്. 14 പൊലീസുകാരും ഏഴ് സര്‍ക്കാര്‍ അനുകൂല സേനാംഗങ്ങളുമാണ് മരിച്ചത്.

Top