2029 ൽ ലോകം ഭീകരമായ ഒരു കാഴ്ചക്ക് സാക്ഷ്യമാകും

2029 ൽ ലോകം ഞെട്ടിക്കുന്ന ഒരു കാഴ്ചക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ബഹിരാകാശ ശാത്രലോകം. രണ്ടായിരത്തി ഇരുപത്തൊൻപതിൽ അപോഫിസ് എന്ന ചിന്ന ഉപഗ്രഹം ഭൂമിക്ക് അരികിലൂടെ അതിവേകം കടന്നു പോകുമെന്നാണ് പറയുന്നത്. ജപ്പാന്റെ സുബുറു ടെലിസ്കോപ്പിലൂടെയാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്.

യാർകോർവ്സ്കി എന്ന പ്രതിഭാസത്തെ തുടർന്ന് വേഗത കൂടിയ അപോഫിസിന്റെ സഞ്ചാര പാത കണ്ട്‌ പിടിക്കാനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഭൂമിക്കരികിലൂടെ കടന്ന് പോകുമ്പോൾ ഇത് ഭൂമിയിൽ പതിക്കാനുള്ള സാധ്യത ഉണ്ടോ എന്നും പറയാൻ കഴിയില്ല.

Top