ഇന്ത്യ-പാകിസ്താന്‍ ടി-20 ലോകകപ്പ് മത്സരത്തിനുളള ടിക്കറ്റുകള്‍ മിനിട്ടുകള്‍ക്തുളളില്‍ വിറ്റുതീര്‍ന്നു

വർഷം നടക്കാനിരുന്ന ടി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നത് മിനിട്ടുകൾക്കുള്ളിൽ. വില്പന തുടങ്ങി വെറും അഞ്ച് മിനിട്ടിൽ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു.

ഒക്ടോബർ 23ന് മെൽബണിൽ വച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം. കഴിഞ്ഞ ടി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പാകിസ്താനായിരുന്നു ജയം.

2020ൽ ഓസ്ട്രേലിയയിൽ വച്ച് നടക്കേണ്ടിയിരുന്ന ലോകകപ്പാണ് ഇത്. എന്നാൽ, കൊവിഡ് ബാധ കണക്കിലെടുത്ത് ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.

Top