ആകാംക്ഷയ്ക്ക് വിരാമം; 2022 ഖത്തര്‍ ലോകകപ്പ് മാമാങ്കത്തിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു

fifa-world-cup

സൂറിച്ച്: 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു.

ഫുട്ബോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദിവസങ്ങള്‍ അല്‍പസമയം മുമ്പാണ് ഫിഫ പ്രഖ്യാപിച്ചത്.

നവംബര്‍ 21 മുതല്‍ ഡിസംബര്‍ 22വരെയാണ് ഖത്തറില്‍ കാല്‍പന്ത് മാമാങ്കം അരങ്ങേറുക.

Top