ദക്ഷിണേഷ്യന്‍ ഗെയിംസ്: മലയാളി അത്‌ലറ്റ് പി യു ചിത്രയ്ക്ക് വെങ്കലം

കാഠ്മണ്ഡു: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളി അത്‌ലറ്റ് പി യു ചിത്രയ്ക്ക് വെങ്കലം. 1500 മീറ്റര്‍ ഓട്ടത്തിലാണ് പി യു ചിത്ര വെങ്കലം സ്വന്തമാക്കിയത്. അതോടൊപ്പം ഇന്ത്യയന്‍ താരം ചന്ദ വെള്ളിയും നേടി.

പുരുഷ വിഭാഗം 1500 മീറ്ററില്‍ ഇന്ത്യയുടെ അജോയ് കുമാര്‍ സ്വര്‍ണം സ്വന്തമാക്കുകയും ചെയ്തു.

Top