കിഡ്‌സ് ചോയ്‌സ് അവാര്‍ഡ് 2018 ; ഇഷ്ട ചിത്രം ജുമാന്‍ജി; വെല്‍കം ടു ദി ജംഗിള്‍

kids-choice-awards

വര്‍ഷത്തെ കിഡ്‌സ് ചോയ്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കുട്ടികളുടെ പ്രിയ ചിത്രംമായി ജുമാന്‍ജി വെല്‍കം ടു ദി ജംഗിള്‍ തിരഞ്ഞെടുത്തു. ജുമാന്‍ജി എന്ന ചിത്രത്തിലെ അഭിനയത്തിന് ഡ്വെയിന്‍ ജോണ്‍സണ്‍(ദി റോക്ക്) ഇഷ്ട നടനുള്ള പുരസ്‌കാരം ലഭിച്ചു. ഇഷ്ടനടിയായി സെന്‍ഡായയെ തിരഞ്ഞെടുത്തു. സ്‌പൈഡര്‍ മാര്‍ ഹോം കമിംങ്, ഗ്രേറ്റസ്റ്റ് ഷോമാന്‍ തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

മറ്റ് പുരസ്‌കാരങ്ങള്‍

ഇഷ്ട ആനിമേഷന്‍ ചിത്രം: കോകോ
ഇഷ്ട സംഗീത ബാന്റ്: ഫിഫ്ത് ഹാര്‍മണി
ഇഷ്ട സംഗീത യൂട്യൂബ് ക്രിയേറ്റര്‍: ജോജോ സിവ
ഇഷ്ട ഗായകന്‍: ഷോണ്‍ മെന്‍ഡസ്
ഇഷ്ട ഗായിക: ഡെമി ലൊവാറ്റോ
ഇഷ്ടഗാനം: ഷേപ് ഓഫ് യു, എഡ് ഷീറാന്‍
ഇഷ്ട ബ്രേക്കൗട്ട് ആര്‍ട്ടിസ്റ്റ്: കമില കാബെല്ലോ
ഇഷ്ട ആഗോള ഗായകന്‍: ബി.ടി.എസ്, ഏഷ്യ
ഇഷ്ട കാര്‍ട്ടൂണ്‍: സ്‌പോഞ്ച് ബോബ് സ്‌ക്വയര്‍ പാന്റ്‌സ്
ഇഷ്ട ടി.വി ഷോ: സ്‌ട്രൈഞ്ചര്‍ തിങ്‌സ്
ഇഷ്ട ഹാസ്യ യൂട്യൂബ് ക്രിയേറ്റര്‍: ലിസ കോഷി
ഇഷ്ട ഗെയിം: ജസ്റ്റ് ഡാന്‍സ്

Top