മാന്‍സണ്‍ കുടുംബ കൊലപാതകങ്ങളുടെ കഥയുമായി ഡികാപ്രിയോയും ബ്രാഡ് പിറ്റും എത്തുന്നു

ലിയോനാര്‍ഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ് ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു.

ഹോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ ക്വിന്റിന്‍ ടാരന്റീനോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കുപ്രസിദ്ധമായ മാന്‍സണ്‍ കുടുംബ കൊലപാതകങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിനായി ഡികാപ്രിയോയും ബ്രാഡും സമ്മതം മൂളി കഴിഞ്ഞെന്നാണ് വാര്‍ത്തകള്‍.

Top