കലാപ മനസ്സിന്റെ കരളലിയിച്ച് ചെമ്പട . . . (വീഡിയോ കാണാം)

തേതര ഇന്ത്യക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഭവമാണ് 2002ലെ ഗുജറാത്ത് വംശഹത്യ. അതില്‍ ഒരിക്കലും മറക്കാത്ത രണ്ട് മുഖങ്ങളാണ് അശോക് മോച്ചിയുടെയും കുത്തുബുദ്ദീന്‍ അന്‍സാരിയുടെയും. ഒന്ന് ഭീകരതയുടേതായിരുന്നെങ്കില്‍ മറ്റൊന്ന് ദയനീയതയുടെതായിരുന്നു.

Top