ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി

cannabis-seized

ആലപ്പുഴ: ആലപ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. പ്ലാറ്റ്‌ഫോമില്‍ രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവത്തില്‍ ആരെയും പിടികൂടാനായിട്ടില്ലന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

Top