മുന്‍ യു എസ് ഓപ്പണ്‍ ഫൈനലിസ്റ്റിന് ഗ്രാന്റ് സ്ലാമിലേക്ക് നേരിട്ടുള്ള പ്രവേശനം നഷ്ടമായി

Victoria-Azarenka

ണ്ടു തവണ യു എസ് ഓപ്പണ്‍ ഫസ്റ്റ് റണ്ണറപ്പായ വിക്ടോറിയ അസരെങ്കയ്ക്ക് ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റിലേക്ക് നേരിട്ടുള്ള പ്രവേശനം നഷ്ടമായി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ രണ്ട് തവണ ചാമ്പ്യനായിരുന്ന വിക്ടോറിയക്ക് യോഗ്യതാ മത്സരത്തില്‍ 108ാം റാങ്കിലെത്താനെ സാധിച്ചുള്ളു അതിനാലാണ് താരത്തിന്റെ ഗ്രാന്റ് സ്ലാമിലേക്കുള്ള നേരിട്ടുള്ള പ്രവേശനം നഷ്ടമായത്.

റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, നൊവാക് ദോക്കോവിച്ച്, ആന്റി മുറായി, ജുവാന്‍ മാര്‍ട്ടിന്‍, മാരിന്‍ സിലിക് എന്നിവരാണ് ഗ്രാന്റ് സ്ലാം പുരുഷ സിംഗിള്‍ ചാമ്പ്യന്‍ഷിപ്പില്‍ നേരിട്ട് പ്രവേശനം ലഭിച്ച താരങ്ങള്‍.

സെറീന വില്യംസ്, വീനസ് വില്യംസ്, സ്ലോന്‍ സ്റ്റീഫന്‍, മറിയ ഷെറപ്പോവ, സമന്ത സ്‌റ്റോസര്‍ എന്നിവരാണ് വനിതകളില്‍ നേരിട്ട് പ്രവേശനം ലഭിച്ചവര്‍.

Top