മൂന്നാര്‍: പെട്ടിമുടി മണ്ണിടിച്ചിലില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 61 ആയി. ഇനി 9 പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവസാനയാളെ കണ്ടെത്തും വരെയും തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം
പെട്ടിമുടി മണ്ണിടിച്ചില്‍; രണ്ട് മൃതദേഹം കൂടി കണ്ടെത്തി
