മലപ്പുറം വാഴക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

Road accident

വാഴക്കാട്: മലപ്പുറം വാഴക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.

ബൈക്ക് യാത്രക്കാരായ എടവണ്ണപ്പാറ സ്വദേശി അനസും ചെലവൂര്‍ സ്വദേശി ഹംസയുമാണ് മരിച്ചത്.

അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Top