ഈജിപ്തിലെ സിനായ് പെനിൻസുലയിൽ ആക്രമണം ; 2 സൈനികർ കൊല്ലപ്പെട്ടു

Sinai-Peninsula

കെയ്റോ: ഈജിപ്തിലെ സിനായ് പെനിൻസുലയിൽ തീവ്രവാദികളുമായി നടത്തിയ അക്രമണത്തിൽ 2 സൈനികർ കൊല്ലപ്പെട്ടു. ഇതേ ഓപ്പറേഷനുകളിൽ കുറഞ്ഞത് 13 തീവ്രവാദികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സേനാ വൃത്തങ്ങൾ വ്യക്തമാക്കി.

ആക്രമണത്തിൽ 86 ഭീകരരും കുറ്റവാളികളും പിടിയിലായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാർച്ച് 26 മുതൽ 28 വരെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഈജിപത് സേന സിനായ് പെനിൻസുലയിൽ സുരക്ഷ ശക്തമാക്കിയത്.

Top