തൃശ്ശൂരില്‍ ശക്തമായ മഴയിലും കാറ്റിലും വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു

deadbody

തൃശ്ശൂര്‍: ശക്തമായ മഴയിലും കാറ്റിലും തൃശ്ശൂരില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ മകന്‍ ബാബു എന്നിവരാണ് മരിച്ചത്.

രാത്രിലെ കനത്തമഴയില്‍ ഇരുവരും ഉറങ്ങിക്കിടക്കുമ്പോഴാണ് വീട് തകര്‍ന്നത്.

Top