തിരുവനന്തപുരത്ത് സഹോദരങ്ങളുടെ കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

drowned

തിരുവനന്തപുരം: കിളമാനൂരില്‍ സഹോദരങ്ങളുടെ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു.

വേട്ടയില്‍കോണം ശ്രീധരന്റെ മകന്‍ ശ്രീശാന്ത്, ശ്രീധരന്റെ സഹോദരി സതിയുടെ മകന്‍ അനൂപ് എന്നിവരാണ് മരിച്ചത്. കിളമാനൂര്‍ പോങ്ങനാടാണ് സംഭവം. വീടിനു സമീപത്തെ കുളത്തിലാണ് കുട്ടികള്‍ വീണത്.

Top