പെണ്‍ സുഹൃത്തിനൊപ്പം ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ചു; യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കി

beat

ബെംഗളൂരു: പെണ്‍സുഹൃത്തിന്റെ സമ്മതമില്ലാതെ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച യുവാവിനെ പെണ്‍കുട്ടിയും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ഹലിഗെര സ്വദേശിയായ ബുഗ്ഗപ്പയെയാണ് മര്‍ദ്ദനത്തിനിരയായത്.

പെണ്‍കുട്ടിക്കൊപ്പം ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു.പെണ്‍സുഹൃത്ത് പലതവണ യുവാവിന്റെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിച്ചു. മര്‍ദ്ദനത്തില്‍ അവശനിലയിലായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

Top