ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ ‘expressdots’ ഉദ്ഘാടനം കെ.കെ.എൻ കുറുപ്പ് നിർവ്വഹിച്ചു

കൊച്ചി: ഇംഗ്ലീഷ് ഓൺലൈൻ പോർട്ടലായ express dots- ന്റെ ഉദ്ഘാടനം കാലിക്കറ്റ് സർവ്വകലാശാലാ മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്രകാരനുമായ ഡോ.കെ.കെ.എൻ കുറുപ്പ് നിർവ്വഹിച്ചു.

ഇന്റർനാഷണൽ, നാഷണൽ, കേരള വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്ന ന്യൂസ് പോർട്ടൽ ഇന്നു മുതൽ വായനക്കാർക്ക് മുന്നിലെത്തും.

expressdots

www.expressdots.com എന്ന് ക്ലിക്ക് ചെയ്താൽ വാർത്തകൾ ലഭ്യമാകും.

Top