18-Year-Old Girl Attacked With Acid In South Delhi, Admitted In AIIMS Hospital

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 18 വയസുകാരിയായ യുവതിക്കു നേരെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ സംഗം വിഹാര്‍ പ്രദേശത്താണ് സംഭവം നടന്നത്.

മുഖത്ത് പൊള്ളലേറ്റ യുവതിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്‌. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top