18 lakh Pan masala seized from Palakkad

പാലക്കാട്: പാലക്കാട് ഗോപാലപുരത്ത് പച്ചക്കറി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 18 ലക്ഷം രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ എക്‌സൈസ് സംഘം പിടികൂടി.

വേലന്താവളം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നിന്നാണ് നിരോധിത പാന്‍ മസാലകള്‍ പിടിച്ചെടുത്തത്. പാന്‍ മസാല ഉത്പന്നങ്ങളുടെ ആയിരക്കണക്കിന് പാക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

Top