ഘാനയില്‍ ടമലില്‍ ബസപകടം; 18 മരണം; 70 പേര്‍ക്ക് പരുക്ക്

-accident

അക്ര: ഘാനയിലെ ടമലില്‍ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരുമായി പോയ ബസ് മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top