കേട്ടപ്പോള്‍ ചിരിയാണ് വന്നത്,വിധിയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് പി.സി.ജോര്‍ജ്

കോട്ടയം : ലാവലിന്‍ കേസ് വിധിയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് പി.സി. ജോര്‍ജ് എം.എൽ.എ.

വിധി കേട്ടപ്പോള്‍ ചിരിയാണ് വന്നത്, വിധി പ്രസക്തമാണെന്ന് കരുതുന്നില്ലന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

Top