കൊല്ലത്ത് പതിനാറുകാരിയെ ഒരു സംഘം കൂട്ട ബലാത്സംഗം ചെയ്തു

rape

കൊല്ലം: കൊല്ലത്ത് പതിനാറുകാരിയെ ഒരു സംഘം കൂട്ട ബലാത്സംഗം ചെയ്തു. തെന്മലയ്ക്ക് സമീപത്തു വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.പീഡനത്തിനിരയായ പെണ്‍കുട്ടി തിരുവനന്തപുരം സ്വദേശിയാണ്.തിരുവനന്തപുരത്തുനിന്നു കാണാതായ പെണ്‍കുട്ടിയെ തെന്മല സ്റ്റേഷന്റെ പരിധിയില്‍ കണ്ടെത്തുകയായിരുന്നു.

Top