16 Killed, 30 Injured in Bus Accident in Odisha

ഭുവനേശ്വര്‍: ഒഡിഷയിലെ അംഗൂള്‍ ജില്ലയില്‍ ബസ് മറിഞ്ഞ് 16 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്‌

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്.
ബൗദ് ജില്ലാ ആസ്ഥാനത്തു നിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസ് പഴക്കം ചെന്ന മാനിത്രി പാലത്തില്‍ നിന്നു താഴേക്ക് പതിച്ചാണ് അപകടം ഉണ്ടായത്.

സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നടുക്കം പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ചിട്ടുണ്ട്.

Top