രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് വീണ് 14 പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരുക്ക്

ബാര്‍മര്‍: രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് വീണ് അപകടം. സംഭവത്തില്‍ 14 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റ 24 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top