army canteen banned gooseberry juice of panthanjali

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ യോ​ഗാ​ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത​ഞ്ജ​ലി ക​ന്പ​നി വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കു​ന്ന ഉ​ത്പ​ന്ന​ത്തി​ന് സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ൽ വി​ല​ക്ക്. പ​ത​ഞ്ജ​ലി പു​റ​ത്തി​റ​ക്കു​ന്ന നെ​ല്ലി​ക്കാ ജ്യൂ​സി​നാ​ണ് സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​രോ​ധ​വ​കു​പ്പി​ന്‍റെ സൈ​നി​ക കാ​ന്‍റി​നു​ക​ളി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ വി​ഭാ​ഗ​മാ​യ കാ​ന്‍റീ​ൻ സ്റ്റോ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് (സി​എ​സ്ഡി) ഇ​ത് സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി. കോ​ൽ​ക്ക​ത്ത​യി​ലെ സെ​ൻ​ട്ര​ൽ ഫു​ഡ് ലാ​ബ് ജ്യൂ​സ് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

എ​ല്ലാ ഡി​പ്പോ​ക​ളി​ലും അ​വ​ശേ​ഷി​ക്കു​ന്ന നെ​ല്ലി​ക്ക ജ്യൂ​സി​ന്‍റെ സ്റ്റോ​ക്ക് വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്പ​ന്നം പി​ൻ​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​രോ​ധ വ​കു​പ്പ് കാ​ന്‍റീ​ൻ സ്റ്റോ​ർ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ, നെ​സ്ലേ ക​ന്പ​നി​യു​ടെ മാ​ഗി ന്യൂ​ഡി​ൽ​സി​ൽ മാ​യം ക​ണ്ടെ​ത്തി​യ​തും കോ​ൽ​ക്ക​ത്ത​യി​ലെ ലാ​ബി​ലെ പ​രി​ശോ​ധ​ന ഫ​ല​ത്തി​ലാ​ണ്. നെ​സ്ലേ​യ്ക്കു​ണ്ടാ​യ ഈ ​വീ​ഴ്ച​യി​ൽ പ​ത​ഞ്ജ​ലി ഏ​റെ നേ​ട്ട​മു​ണ്ടാ​ക്കി​യി​രു​ന്നു.

Top