special LED bulb, Plastic bags removed from bull’s stomach

തമിഴ്‌നാട്‌: തമിഴ്‌നാട്ടില്‍ കാളയുടെ വയറ്റില്‍ നിന്നും 38 കിലോ പ്ലാസ്റ്റിക് ബാഗും എല്‍ ഇ ഡി ബള്‍ബും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

അനോറക്‌സിയയും ഡീബലിറ്റിയേയും തുടര്‍ന്ന് വെറ്റിനറി കോളേജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയ്ക്കായെത്തിയ തിരുച്ചിറപ്പള്ളി സ്വദേശി അയ്യപ്പന്റെ കാളയെയാണ് ശസ്ത്രക്രീയക്ക് വിധേയമാക്കിയത്.

പൊളിത്തീന്‍ ബാഗ്, എല്‍ ഇ ഡി ബള്‍ബ്, സേഫ്റ്റി പിന്‍, കയര്‍ തുടങ്ങിയ മാരക സാമഗ്രികളാണ് കാളയുടെ വയറ്റില്‍ ഉണ്ടായത്.

Top