Delhi Commission for Women issues notice to SDMC over absence of street lights

ന്യൂഡല്‍ഹി : രാത്രിയില്‍ തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്ന് സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് അറിയിപ്പ്‌ നല്‍കി ഡല്‍ഹി വനിത കമ്മീഷന്‍.

എം എല്‍ എ ഫണ്ടില്‍ ആവശ്യത്തിന് പണം ഉണ്ടായിട്ടും എന്തുകൊണ്ടാണ് പ്രവര്‍ത്തിക്കാത്ത തെരുവ് വിളക്കുകള്‍ പുനസ്ഥാപിക്കാത്തതെന്ന് വനിത കമ്മീഷന്‍ അറിയിപ്പില്‍ ചൊദിക്കുന്നു.

രണ്ടാം തവണയാണ് തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വനിത കമ്മീഷന്റെ നോട്ടീസ് ലഭിക്കുന്നത്.

Top