Would love to work with dad: Akshara Haasan

ച്ഛനൊപ്പം അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് കമലഹാസന്റെ മകളും തെന്നിന്ത്യന്‍ താരവുമായ അക്ഷര ഹാസന്‍.

നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയാണെന്നും അധികം വൈകാതെ ഞങ്ങള്‍ ഒരു സിനിമയില്‍ ഒന്നിക്കുമെന്നും അക്ഷര പറയുന്നു.

കമലഹാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘സബാഷ് നായിഡു’വില്‍ അച്ഛനെ സഹായിക്കുകയാണിപ്പോള്‍ അക്ഷര.മാത്രമല്ല അക്ഷര നായികയായ അജിത് ചിത്രം ‘വിവേഗ’ത്തിന്റെ റിലീസിനായി കാത്തിരിക്കകയാണ് താരം.

Top