UN chief selects Nobel Peace Prize laureate Malala Yousafzai for top honour

യുണൈറ്റഡ് നേഷന്‍ : നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായി സമാധാനത്തിന്റെ യു എന്‍ ദൂതയായി തിരഞ്ഞെടുക്കപ്പെട്ടു.

യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ആണ് ‘യു എന്‍ മെസ്സഞ്ചര്‍ ഓഫ് പീസ്’ എന്ന സ്ഥാനത്തേക്ക് മലാലയെ തിരഞ്ഞെടുത്തതായി
പ്രഖ്യാപിച്ചത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യായത്തിനായി ലോകവ്യാപകമായി പൊരുതിയ മലാല സ്ഥാനത്തിന് അര്‍ഹയാണെന്നും തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.

Top