വാ​ള​യാ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടിക്ക് പീ​ഡ​നം; പി​തൃ​സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

rape

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി. സം​ഭ​വുമായി ബന്ധപ്പെട്ട് കു​ട്ടി​യു​ടെ പി​തൃ​സ​ഹോ​ദ​ര​നെ പൊലീസ് അ​റ​സ്റ്റ് ചെയ്തു.

പെ​ണ്‍​കു​ട്ടിയുടെ പി​താ​വ് നേരത്തെ മ​രി​ച്ചിരുന്നു.

ബ​ന്ധു​വീ​ട്ടി​ൽ ആണ് കുട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. അ​ച്ഛ​ന്റെ അ​നു​ജ​നാ​ണ് പീ​ഡനത്തിനിരയാക്കിയത്.

അ​ധ്യാ​പ​ക​ൻ ന​ൽ​കി​യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

മ​ജി​സ്ട്രേ​റ്റി​നു മു​ൻ​പി​ൽ ഹാ​ജ​രാ​ക്കി​യ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പെ​ണ്‍​കു​ട്ടി​യെ ശി​ശു സം​ര​ക്ഷ​ണ സ​മി​തി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

Top