അമേരിക്കന്‍ ദേശീയഗാനത്തെ ബഹുമാനിച്ചില്ല: 13കാരന് നേരെ ആക്രമണം

US wants

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ദേശീയഗാനത്തെ ബഹുമാനിച്ചില്ലെന്നാരോപിച്ച് 13 കാരന് നേരെ ആക്രമണം. മൊന്റാന സ്വദേശിയായ 39കാരനായ കര്‍ട്ട് ജെയിംസ് എന്നയാളാണ് ആക്രമണത്തിന് പിന്നില്‍. ആക്രമണത്തില്‍ കുട്ടിയുടെ തലയോട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

ദേശീയഗാനത്തിനിടെ തൊപ്പി കൈയില്‍ വച്ചതിനാണ് ആക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Top