കേരളത്തില്‍ മരിക്കേണ്ടിയിരുന്ന 12,929 പേരെയാണ് രക്ഷിച്ചത് !

കോവിഡ് പ്രതിരോധത്തില്‍ കേരളം കാഴ്ചവച്ച പ്രവര്‍ത്തനങ്ങളെ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടി യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ രംഗത്ത്. ഏത് രൂപത്തില്‍ പരിശോധിച്ചാലും കേരള മാതൃക സൂപ്പറെന്ന് ഇതില്‍ നിന്നും വ്യക്തം.(വീഡിയോ കാണുക)

Top