UP election results : voting machine under some tempering

MAYAVATHY

ലക്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി ബിഎസ്പി നേതാവ് മായാവതി.

തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചതായും ഇക്കാര്യം ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മീഷനു പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

വോട്ടിംഗ് യന്ത്രം മാറ്റിവച്ച് ബാലറ്റില്‍ വോട്ടെടുപ്പ് നടത്തണമെന്നും യുപിയിലെ മുസ്ലീങ്ങള്‍ ബിജെപിക്കു വോട്ടു ചെയ്‌തെന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും മായാവതി പറഞ്ഞു.

Top